March 22, 2023

എസ്.പി.സി അവധിക്കാല ക്യാമ്പ് തുടങ്ങി

IMG-20220902-WA00432.jpg
പനമരം : 2022-23 അധ്യായന വർഷത്തിലെ എസ്.പി. സി അവധിക്കാല ക്യാമ്പ് പനമരം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ പ്രധാന അധ്യാപിക ലത സി , കുഞ്ഞമ്മദ് മഞ്ചേരി,പ്രസീദ എം എസ് , ശിഹാബ് എം എ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *