October 3, 2022

വി ശ്രീനിവാസൻ ഗുരുക്കൾ അനുസ്മരണം നടത്തി

IMG_20220902_120606.jpg

മാനന്തവാടി: കമ്മന കടത്തനാടൻ കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ വി ശ്രീനിവാസൻ ഗുരുക്കൾ അനുസ്മരണം നടത്തി.അനുസ്മരണ യോഗം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്തംഗം ജെൻസി ബിനോയി അധ്യക്ഷയായി.എം എ വിജയൻ ഗുരുക്കൾ അനുസ്മരണ പ്രഭാഷണം നടത്തി.എം എ രാജൻ, ബേബി കുന്നുംപുറം, തോമസ് ഗുരുക്കൾ, എ കെ റൈഷാദ്, ആഷിക് സി എസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.