ജാനകി അക്കമ്മ (98) നിര്യാതയായി

ചെറുകര : തരുവണ കൊടക്കാട് ജാനകി അക്കമ്മ (98) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ രാഘവന്‍ നായര്‍. മക്കള്‍: സാവിത്രി, മുകുന്ദന്‍ ( മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ ജീവനക്കാരന്‍), രാമരാജന്‍ (തരുവണ പോസ്റ്റ്മാന്‍ ), മനോജ്. മരുമക്കള്‍: ദിവാകരന്‍, സാവിത്രി, ഹേമലത, അംബിക.
സംസ്‌കാരം നാളെ രാവിലെ ഒൻമ്പത് മണിക്ക് വീട്ടുവളപ്പില്‍.



Leave a Reply