May 17, 2026

പാഠപുസ്തക വിതരണോദ്‌ഘാടനം നടത്തി

0
IMG_20220905_094321.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : പത്താം തരം,പ്ലസ് വൺ തുല്യത പഠിതാക്കളുടെ പാഠപുസ്തക വിതരണ ഉദ്ഘാടനവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട  ജി എം എച്ച് എസ് എസിൽ  നടന്ന ചടങ്ങിൽ 
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ  സൽ‍മത് ഇ.കെ, സൗദ നൗഷാദ്, മേരി സ്മിത ജോയ്,കോർഡിനേറ്റർ 
ഷാജു മോൻ,കെ.കെ ചന്ദ്രശേഖരൻ, സെലാസ്റ്റിയൻ, സൂര്യ.ടി, സിമി മോൾ ജോസ്, ഇബ്രാഹിം കേളോത്. ഹാരിസ്.കെ, ലത പിവി തുടങ്ങിയവർ സംസാരിച്ചു.
ശേഷം ഓണ സദ്യ, ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *