November 2, 2026

പരിശോധന ശക്തമാക്കി ജില്ലാ പോലീസ്

0
IMG_20220909_170705.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന  മയക്ക് മരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും തടയുന്നതിന് വേണ്ടി വയനാട് ജില്ലാ പോലീസ് നടത്തുന്ന ആന്‍റി-നര്‍കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി   കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി  എന്നിവിടങ്ങളിലെ  എസ് എ ച്ച് ഒ  മാരുടെ നേതൃത്വത്തില്‍ ബസ്സ്  സ്റ്റാന്‍റുകളിലും, ടൗണുകൾ   കേന്ദ്രീകരിച്ച്   ആന്റി നർക്കോട്ടിക്  പരിശോധന നടത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും ജില്ലാ പോലീസ് മേധാവി  ആര്‍. ആനന്ദ്   ഐ പി എസ്   അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *