ശശിമലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ കാൽ പാടുകൾ കണ്ടെത്തി

പുൽപ്പള്ളി :മുള്ളൻ കൊല്ലി പഞ്ചായത്തിലെ ശശിമല തുണ്ടിയിൽ തങ്കച്ചന്റെയും കുര്യാ ക്കോസിന്റെയും കൃഷി ഇടങ്ങളിലാണ് കടുവ യുടെ കാൽ പാടുകൾ കണ്ടത്. ഇത് തുടർക്കഥയാകുമ്പോൾ ജനങ്ങൾ പരിഭ്രാന്തരായി പുറത്തിറങ്ങാൻ പോലും മടിക്കുന്നു.
വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മുള്ളൻ കൊല്ലി പഞ്ചായത്ത് അംഗങ്ങൾ, ജനങ്ങൾ ഒന്നായി കടുവാ ഭീതി യിൽ നിന്ന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവശ്യപെട്ടു.



Leave a Reply