May 17, 2026

മുഫീദയുടെ മരണം: ഊർജ്ജിത അന്വേഷണം നടത്തണം : എസ്. വൈ. എസ്

0
IMG-20220910-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ :ദിവസങ്ങൾക്കു മുമ്പ് ദുരൂഹ സാഹചര്യത്തിൽ തീപൊള്ളലേറ്റ് മരണപ്പെട്ട മുഫീദ പുലിക്കാടിന്റെ മരണത്തിൽ ഊർജ്ജിത അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് എസ് വൈ എസ് പുലിക്കാട് ശാഖ ആവശ്യപ്പെട്ടു.ശാഖാ ഭാരവാഹികളായ മൊയ്തു ഫൈസി, നാസർ ഫൈസി കുനിയിൽ, അഷ്റഫ് ബാഖവി, മുസ്തഫ ദാരിമി, തുടങ്ങിയവർ വീട് സന്ദർശിച്ചു. കുടുംബത്തിന് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *