July 3, 2026

ഭീമൻ വാഹനത്തിന് ചുരം കയറാന്‍ അനുമതിയില്ല;വഴി തിരിച്ചു വിട്ടു

0
IMG_20220910_164436.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :കർണ്ണാടകയിലെ നഞ്ചഗോഡിലേക്ക് ഭീമൻ യന്ത്രം കൊണ്ടുപോകുന്ന ടെയിലര്‍ലോറി ചുരം കയറാനുള്ള ശ്രമം ഉപേക്ഷിക്കും. അർദ്ധ രാത്രി വാഹനം വയനാട് ചുരം കയറാനായിരുന്നു നേരത്തെയുള്ള തീരുമാനം.
 ശരാശരി ഒരു ദിവസം വാഹനത്തിന് 10 കി.മി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഓണ സീസണായതോടെ ചുരത്തില്‍  കടുത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. ഭീമന്‍ വാഹനം ചുരം കയറിയാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലക്കുമെന്ന് ചുരം സംരക്ഷണ സമിതി അടക്കമുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ  പോലീസ് സ്ഥലത്തെത്തി  വാഹന അധികൃതരുമായി സംസാരിച്ച് ചുരം വഴി ഈ ഭീമന്‍ വാഹനം കടന്നുപോകാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുത്തിയതോടെ കൊയിലാണ്ടിവഴി വാഹനം കടന്നു പോകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *