October 3, 2022

കാർത്യായനി (87) നിര്യാതയായി

GridArt_20220910_2125362932.jpg

പുൽപ്പള്ളി:ചണ്ണോത്ത് കൊല്ലി കാർത്യായനി ( 87 ) പുലകുടിയിൽ നിര്യാതയായി.ഭർത്താവ് : പരേതനായ തങ്കപ്പൻ.മക്കൾ : ബിജു പുല കുടിയിൽ (മുൻ മുള്ളൻക്കൊല്ലി ഗ്രാമപഞ്ചായത്ത് അംഗം) രമ, ശാന്ത, രാധ,സതി, ജിജി.മരുമക്കൾ: ഇളം കോവൻ, ശിവരാമൻ ,സിജി മോൾ (അദ്ധ്യാപിക പെരിക്കല്ലൂർ ജി .എച്ച് .എസ് ), ലാലു, സുഭാഷ് ,മനോജ്.
സംസ്ക്കാരംനാളെ ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.