കമ്മ്യൂണിറ്റി സൈക്കാട്രി ക്ലിനിക് ഉദ്ഘാടനം ചെയ്തു

കാക്കവയൽ : കാക്കവയൽ തണൽ ഡയാലിസിസ് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ കമ്മ്യുണിറ്റി സൈക്കാട്രി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാർ ഉത്ഘാടനം ചെയ്തു.. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ . വിനയൻ അദ്യക്ഷത വഹിച്ചു.യോഗത്തിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ കെപി നുസ്രത്ത്, വാർഡ് മെമ്പർ ജിഷ്ണു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് എൻ. കെ. ,കമ്മ്യൂണിറ്റി സൈക്കാട്രിക് കോഡിനേറ്റർ സുബൈർ മേപ്പാടി, ജോണി ജ്യോതി നിവാസ് വാഴവറ്റ, പി.വി ..ന്യൂട്ടൻ, ഡോക്ടർ ഫാത്തിമ, കാക്കവയൽ തണൽ പ്രസിഡന്റ് തോമസ് മാസ്റ്റർ, സെക്രട്ടറി ഹമീദ്,സൈകട്രിക് ക്ലിനിക് കാക്കവയൽ യൂണിറ്റ് ചെയർമാൻ നജീബ് കെ.എം കൺവീനവർ ,വി. സിറാജ് എന്നിവർ സംസാരിച്ചു.



Leave a Reply