May 17, 2026

ക്വാറിക്കുളത്തിൽ ചാടിയ പെൺകുട്ടിയെ കാണാതായി

0
IMG-20220914-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: ക്വാറിക്കുളത്തിൽ ചാടിയ പെൺക്കുട്ടിയെ കാണാതായി.
അമ്പലവയൽ വികാസ് കോളനിയിലെ ക്വാറിക്കുളത്തിൽ ചാടിയ പെൺകുട്ടിയെയാണ് കാണാതായത്.
രാവിലെ ഒൻമ്പത് മണിയോടെയാണ് പെൺകുട്ടി വെള്ളത്തിൽ ചാടിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി, ഊർജിതമായ തിരച്ചിൽ നടത്തുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *