May 3, 2024

ക്വാറി ക്കുളത്തിൽ ചാടിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു: മൃതദേഹം കണ്ടെടുത്തു

0
Img 20220914 Wa00372.jpg

അമ്പലവയൽ:ക്വാറിക്കുളത്തിൽ ചാടിയ പെൺക്കുട്ടിയെ കാണാതായ സംഭവം .അമ്പലവയൽ ചീങ്ങേരി വികാസ് കോളനിയിലെ 
പതിവയൽ വീട്ടിൽ പ്രവീണ പി. ആർ .(20)ആണ് ക്വാറിക്കുളത്തിൽ ചാടിയത് തിരിച്ചറിഞ്ഞു . രാവിലെ ഒൻമ്പത് മണിയോടെയാണ് പെൺകുട്ടി വെള്ളത്തിൽ ചാടിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി, ഊർജിതമായ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി.
പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.പോലീസ് മറ്റ് അന്വേഷണ നിയമ നടപടികൾ ആരംഭിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *