April 26, 2024

റജീന (81)നിര്യാതയായി

0
Img 20220914 Wa00212.jpg
മാനന്തവാടി: മാനന്തവാടി പെരുവക പാത്തി വയലിൽ റജീന (81) നിര്യാതയായി.
ഭർത്താവ്: പരേതനായ ദേവസ്യ.മക്കൾ: 
ഗബ്രിയൽ,ലില്ലി മേബിൾ .,റിജ. റോയ് , ജീൻസി. മരുമക്കൾ: 
മറിയ,തോമസ്. ബാബു,അജിത് , ലിജോ. സംസ്കാരം ഇന്ന് രാവിലെ 11.30ന് മാനന്തവാടി അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *