നെയ്യാർ മാധ്യമ പുരസ്കാരം രതീഷ് വാസുദേവന്

കൽപ്പറ്റ : ഈ വർഷത്തെ അന്വേഷണാത്മക റിപ്പോർട്ടിംങ്ങിനുള്ള നെയ്യാർമാധ്യമ പുരസ്കാരം ന്യൂസ് 18 കേരളം വയനാട് റിപ്പോർട്ടർ രതീഷ് വാസുദേവനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ഏഞ്ചൽ മേരി മാത്യുവിനും ലഭിച്ചു.മികച്ച ന്യൂസ് ഡിബേറ്റ് അവതാരകർ
മനോരമ ന്യൂസിലെ അവതാരകൻ
അയ്യപ്പദാസ്, മികച്ച അവതാരക
24 ന്യൂസിലെ ഗോപീകൃഷ്ണനും
ന്യൂസ് പ്രസന്റർ അമൃതാ ടിവിയിലെ രാജേഷ് ഉള്ളൂരുമാണ്.



Leave a Reply