April 19, 2024

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ ഫാത്തിമയ്ക്ക് സ്നേഹോപഹാരം നൽകി

0
Img 20220914 Wa00562.jpg
പുതുശ്ശേരിക്കടവ്:നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ ഫാത്തിമ വി എക്ക് പുതുശ്ശേരി ക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി സ്നേഹോപഹാരം നൽകി.വെങ്ങണ ക്കണ്ടി അഷ്റഫ് -കൗലത്ത് ദമ്പതികളുടെ മകളാണ് ഫിദാ ഫാത്തിമ . ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എൻ.പി ഷംസുദ്ദീൻ, ശാഖാ പ്രസിഡന്റ് കേളോത്ത് മമ്മൂട്ടി ഹാജി ,വാർഡ് മെമ്പർ ബഷീർ ഇ എം, ഇബ്രാഹീം എം,മോയി വി കെ,ബഷീർ എൻ.പി, ഷമീർ എം അബ്ദുള്ള കെ ബാവ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *