June 10, 2026

തേറ്റമല ഗവ. ഹൈസ്കൂളിലെ ഹിന്ദി ദിനാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി

0
IMG-20220915-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തേറ്റമല: തേറ്റമല ഗവ: ഹൈസ്കൂളിൽ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.റിട്ട. ഹിന്ദി അധ്യാപിക ഡെയ്സി ടീച്ചറും, രശ്മി ടീച്ചറും അതിഥികളായെത്തി. ഹെഡ് മാസ്റ്റർ രാജീവ് പുതിയേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് ഫാരിഷ,അധ്യാപകരായ സന്തോഷ്, സുധി ലാൽ, അനില, ജോർളി, ഷമീർ ,മഞ്ജു എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *