പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പനമരം: പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ-ഐ.സി.ബാലകൃഷ്ണൻ, എ.ഐ.സി.സി.മെമ്പർ പി.കെ ജയലക്ഷ്മി, ഗോകുൽദാസ് കോട്ടയിൽ, അഡ്വ.എൻ.കെ.വഗീസ്, അഡ്വ:
എം.വേണുഗോപാൽ, പി.വി.ജോർജ്, കമ്മന മോഹനൻ കെ.ജെ.മാണി, വാസു അമ്മാനി, എം.കെ.അമ്മദ്, ഉമ്മച്ചൻ നീർവാരം, സിനോ പാറക്കാല, സാബു നീർവാരം, എം.ജി.പ്രകാശ്, ബേബി തുരുത്തിയിൽ, സജി.ഇ.വി, ഇ.ജെ.സെബാസ്റ്റ്യൻ, സിബി നീർവാരം, ബീന സജി, ലിസി പത്രോസ്, ഷീമ മാനുവേൽ, ഗിരീഷ് മലങ്കര, ഷിജു ഏച്ചോം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



Leave a Reply