May 17, 2026

ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് കൽപ്പറ്റ റോട്ടറി ക്ലബ്ബ് സ്വീകരണം നൽകി

0
IMG-20220917-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സന്ദേശവുമായി റോട്ടറി ക്ലബ്ബ് . കാസർഗോഡ് നിന്നാരംഭിച്ച് കോഴിക്കോട് സമാപിക്കുന്ന സന്ദേശ യാത്രക്ക് കൽപ്പറ്റ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.   
എസ്.പി.സി. , കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ ബോധവൽക്കരണ പരിപാടി നടത്തി. 
 റോട്ടറി ഡിസ്ട്രിക്ടിൻ്റെ 
ജാഥാ ക്യാപ്റ്റൻ
ബിജോഷ് മാനുവൽ നയിക്കുന്ന ജാഥക്ക് സ്വീകരണവും നൽകി. 
കൽപ്പറ്റ റോട്ടറി പ്രസിഡണ്ട് അഡ്വ.പി.സുരേഷ്, അസിസ്റ്റൻ്റ് ഗവർണർ ഷൈജു മാണിശ്ശേരി ,എസ്.പി.സി. വയനാട് നോഡൽ ഓഫിസർ വി.വി.ഷാജൻ, ഡോ. ടി.പി.
 വി. സുരേന്ദ്രൻ, 
അഡ്വ.സുധാകരൻ, രത്നാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *