പതിനാല് വയസ്സ്കാരനെ തീവ്രവാദിയാക്കിയ സി.പി.ഐ.എം നേതാവിനെതിരെ കേസെടുക്കണം

തരുവണ:പുലിക്കാട് മുഫീദ തീ പൊള്ളലേറ്റ് മരണ പെട്ടതുമായി ബന്ധപ്പെട്ട് പതിനാല് വയസ്സ്കാരൻ മകനെ തീവ്രവാദിയാക്കിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എൻ പ്രഭാകരനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. എം എസ് എഫ് പഞ്ചായത്ത് ഭാരവാഹികളായ ആഷിർ ആറുവാൾ , മിദ്‌ലാജ് പുളിഞ്ഞാൽ , മിദ്‌ലാജ് മായൻ എന്നിവർ ചേർന്നാണ് വെള്ളമുണ്ട പോലീസിൽ പരാതി നൽകിയത്.



Leave a Reply