പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ബത്തേരി :ശനിയാഴ്ച രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത് അഞ്ചാം മൈലിലാണ് അപകടം സംഭവിച്ചത്.വാഹനാപകടത്തില്‍ പുല്‍പ്പള്ളി കുറിച്ചിപ്പറ്റ സ്വദേശി സിനീഷ് (23) മരണപ്പെട്ടു.ബത്തേരിയിലെ കൊച്ചിന്‍ ടയേഴ്സിലെ ജീവനക്കാരനാണ് സിനീഷ് .കുറിച്ചിപ്പറ്റ കവുങ്ങുംപിള്ളിയില്‍ ജോസ്,മേരി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍ അനീഷ്,സുനീഷ്



Leave a Reply