സി. എച്ച്. അനുസ്മരണ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

മാനന്തവാടി : മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സെപ്റ്റംബർ 27 ന് നാലാംമൈലിൽ വെച്ച് നടത്തുന്ന
സി എച്ച് മുഹമ്മദ്ക്കോയ
അനുസ്മരണത്തിന്റെ
പോസ്റ്റർ പ്രകാശനം നടത്തി.
കെല്ലൂർ ലീഗ് ഹൗസിൽ നടന്ന
ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റർ,
ജില്ല മുസ്ലിം ലീഗ് സെക്രട്ടറി
പടയൻ മുഹമ്മദ്,ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് എം പി നവാസ്,
ട്രഷറർ ഉവൈസ് എടവെട്ടൻ,
ഭാരവാഹികളായ ജാഫർ മാസ്റ്റർ,സി എച്ഛ് ഫസൽ,സ്റ്റേറ്റ് കൗൺസിലർ നസർ തരുവണ,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ പി കെ അമീൻ,അസീസ് കുനിയൻ,
മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് കാട്ടിക്കുളം,
ശിഹാബ് മലബാർ,മുസ്തഫ പാണ്ടിക്കടവ്,ആഷിഖ് എം കെ,
നുച്യൻ ആഷിഖ്,ജാബിർ വരിയിൽ
തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply