ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമർപ്പിച്ച് പയ്യംമ്പള്ളി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി

പയ്യംമ്പള്ളി: ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമർപ്പിച്ച് പയ്യംമ്പള്ളി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാവ് മൂല കോളനിയിൽ കൊടി ഉയർത്തി വീട് കയറി പ്രചരണത്തിന് തുടക്കമായി.യോഗം മണ്ഡലം പ്രസിഡന്റ് പ്രിയേഷ് തോമസ് ഉദ്ഘാടനം ചെയ്തു. ആതുൽ മുഹമ്മദ് സ്വാഗതതം ആശംസിച്ചു. ജിബിൻ കൊയിലേരി അധ്യക്ഷത വഹിച്ചു. ലിബിൻ കൊയിലേരി സാം സണ്ണി,സതീശൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply