എം.എല്‍.എ.ഫണ്ട് അനുവദിച്ചു

ബത്തേരി : ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ജവഹര്‍ നാല് സെന്റ് കോളനി സാംസ്‌കാരിക നിലയത്തിന് കെട്ടിടവും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപയും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മുരുക്കുംപാടി കോളനി റോഡ് സൈഡ് സംരക്ഷണത്തിനും കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.



Leave a Reply