പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട്
നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു.പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ ടയറുകടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്.
ഇന്ന് ഉച്ചകഴിഞ്ഞ്
എരുമത്തെരുവിലെ എസ് & എസ് ടയറുകടയിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.സലീമിനെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.



Leave a Reply