July 14, 2026

സപ്ലൈകോ വിതരണ ശാലകളിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് ഓഫീസേഴ്സ് അസോസിയേഷൻ

0
IMG-20181205-WA0005
By ന്യൂസ് വയനാട് ബ്യൂറോ
   സപ്ലൈകോ വിതരണ ശാലകളിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട്  പി.വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ.വി.പ്രഭാകരൻ, എ.വി.ചന്ദ്രൻ , പി.ഡി. നാരായണൻകുട്ടി ,ഇ. എസ്. ബെന്നി, എൻ സി. ബാബു രാജൻ ,ഇമ്മാനുവൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *