സെക്യൂരിറ്റി ഗാർഡ് നിയമനം
കാരാപ്പുഴ ഇറിഗേ ഷൻ പ്രോജക്ടിൽ സെക്യൂരിറ്റി ഗാർഡിനെ (വനിത, പുരുഷൻ)
കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പുരുഷൻമാരുടെ ഒഴിവുകൾ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രായം 35നും 50നും മധ്യേ. എസ്. എ സ്.എൽ. സി.യോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി,
ഭാഷകൾ അറിയണം. പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. വെള്ളക്കടലാസിൽ
തയ്യാറാക്കിയ അപേക്ഷ ഡിസംബർ 15നകം കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് ഓഫീസിൽ
ലഭിക്കണം. ഫോൺ 04936-202246.





Leave a Reply