May 3, 2024

ഹോർട്ടികൾച്ചർ അസിസ്റ്റന്റ് നിയമനം

0
കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ടിൽ ഹോർട്ടികൾച്ചർ അസിസ്റ്റന്റിനെ നിയമിക്കുന്നു.
ഹോർട്ടികൾച്ചർ ബിരുദമോ, തത്തുല്യയോഗ്യതയോ ഉണ്ടായിരിക്കണം. പ്രായം 25-40
മധ്യേ. പ്രതിമാസ വേതനം 25,000 രൂപ. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ
ഡിസംബർ 15നകം കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് ഓഫീസിൽ ലഭിക്കണം.ഫോൺ
04936-202246. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *