April 17, 2026

ഇലക്ട്രീഷ്യൻ കം പ്ലംബർ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ടിൽ ഇലക്ട്രീഷ്യൻ കം പ്ലംബറെ നിയമിക്കുന്നു. ഇലക്ട്രിക്കൽ
ട്രേഡിൽ അംഗീകൃത സർട്ടിഫിക്കറ്റും, പ്ലംബിങ്ങ് ജോലിയിൽ പ്രവൃത്തി പരിച യവുമുള്ളവരായിരിക്കണം.
മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 9, 10 വാർഡുകളിലേയും അമ്പലവയൽ
പഞ്ചായത്തിലെ 1, 19 വാർഡുകളിലെയും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  ഇവരുടെ
അഭാവത്തിൽ മറ്റുള്ളവരെ പരിഗ ണിക്കും.  വെള്ളക്കടലാസിൽ തയ്യാറാക്കിയ
അപേക്ഷ ഡിസംബർ 15നകം കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് ഓഫീസിൽ ലഭിക്കണം.
ഫോൺ 04936-202246.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *