April 17, 2026

മീനങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

0
IMG-20181223-WA0019
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: : ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മീനങ്ങാടി 
സുധിക്കവല പൂമാല ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.  ചെണ്ടക്കുനി കൊരളമ്പം കോളനിയിലെ ചന്ദ്രന്റെ മകൻ സഞ്ജയ് (ചക്കര) (16) ആണ് മരിച്ചത്. 
സഹയാത്രികൻ അഖിൽ പരിക്കുകളോടെ ചികിൽസയിലാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സഞ്ജയിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഗീതയാണ് മാതാവ്. സരിത, ശരണ്യ എന്നിവർ സഹോദരങ്ങളാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *