News Wayanad മുട്ടിൽ വാര്യാടിനു സമീപം വാഹനാപകടം: ഒരാൾക്ക് ഗുരുതര പരിക്ക്. December 27, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ:ബത്തേരി കൽപ്പറ്റ റോഡിൽ വാര്യാടിനു സമീപം മിൽമ ലോറിയും കാറും കൂട്ടിയിടിച്ചു.കാർ യാത്രക്കാരാനായ ബത്തേരി സ്വദേശിക്കാണ് പരിക്ക്.പരിക്കേറ്റയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. Post navigation Previous: ഗൃഹപ്രവേശനം നടത്തിNext: സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. Also read Latest News News Wayanad സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു November 11, 2026 0 Latest News News Wayanad പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി November 11, 2026 0 Latest News News Wayanad മുഹമ്മദ് അലി ഈന്തനെ വയനാട് ജില്ലാ അസിസ്റ്റന്റ് ഹജ്ജ് ട്രൈനറായി നിയമിച്ചു November 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply