April 27, 2026

ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ പുഞ്ചവയൽ കുറുമ കോളനിയിൽ പരിസര ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു

0
IMG-20191002-WA0437.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: ഗാന്ധി ജയന്തി ദിനാചരണത്തോടു അനുബന്ധിച്ചു ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ പുഞ്ചവയൽ കുറുമ കോളനിയിൽ പരിസര ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി ജയന്തി സന്ദേശം പുഞ്ചവയൽ കോളനി അംഗൻവാടി ടീച്ചർ  സുശീല നൽകി. വ്യക്തി ശുചിത്വവും, പരിസര 
ശുചിത്വവും, ആരോഗ്യവും എന്ന വിഷയത്തെ ആധാരമാക്കി ഡോ അരുൺ ബേബി ക്ലാസുകൾ എടുത്തു.പുഞ്ചവയൽ കോളനിയിലെ മുതിർന്ന വയോജനങ്ങളെ ചടങ്ങിൽ  ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *