April 27, 2026

നിരാഹാര സമരത്തിന് ഐക്യദാർഡ്യം : മെഡിക്കൽ ഹോൾസെയിൽ റെപ്രസെന്റേറ്റീവ് അസോസിയേഷൻ ബൈക്ക് റാലി നടത്തി.

0
IMG-20191002-WA0351.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:

ദേശീയപാത 766 ൽ പതിറ്റാണ്ടുകളായി തുടരുന്ന സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് മെഡിക്കൽ ഹോൾസെയിൽ റെപ്രസെന്റേറ്റീവ് അസോസിയേഷൻ വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു .വയനാടിന്റെ വികസന കുതിപ്പിനെ തടയിടുന്ന രാത്രി യാത്രാ നിരോധനം പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു . പി ജെ ഷാജി , ജെയിംസ് , രാമചന്ദ്രൻ , മുത്തു , സുനീഷ് , ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *