April 26, 2026

നിരാഹാര സമരത്തിന് പിന്തുണയർപ്പിച്ച് കെ.സി.വൈ.എം. പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.

0
IMG-20191004-WA0055.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
എൻ എച്ച് 766 യാത്ര നിരോധനവുമായി ബന്ധപ്പെട്ട് യുവജന സംഘടനകൾ നടത്തുന്ന സമരപരമ്പരക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ സി..വൈ .എം മാനന്തവാടി രൂപതയിലെ  യുവജനങ്ങൾ പന്തം കൊളുത്തി പ്രകടനവുമായി    സമരപ്പന്തലിലേക്ക് എത്തി.   ബത്തേരി അസംപ്ഷൻ ദേവാലയത്തിൽ നിന്ന.     ആരംഭിച്ച  പന്തം കൊളുത്തി  പ്രകടനത്തിന് 
 
 കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡണ്ട്
എബിൻ മുട്ടപ്പള്ളി ,ഫാ: ജെയിംസ് പുത്തൻപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *