April 26, 2026

എൽ.ഐ.സിയുടെ സററുഡൻസ് ഓഫ് ദി ഇയർ അവാർഡിന് പിണങ്ങോട് ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികൾ അർഹരായി

0
IMG-20191014-WA0082-01.jpeg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  എൽ.ഐ.സിയുടെ  സററുഡൻസ് ഓഫ് ദി ഇയർ അവാർഡിന് പിണങ്ങോട് ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികൾ അർഹരായി. 1 മുതൽ 7 വരെയുളള മിടുക്കരായ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കററും എൽ.ഐ.സി. കൽപ്പററ ബ്രാഞ്ച് മാനേജർ .പി.സി.ബാബു വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ  ഹെഡ്മാസ്റ്റർ .എം ജോർജ്, പി.ടി എ പ്രസിഡന്റ് . കെ.എച്ച് .അബൂബക്കർ , സ്റ്റാഫ് സെക്രട്ടറി  എ. അഷറഫ്, സീനിയർ അധ്യാപകൻ . കെ. മുസ്തഫ, എൽ.ഐ.സി. ഫീൽഡ്  അഡ്വൈസർമാരായ സുമ, പ്രഷീബ  എന്നിവർ പങ്കെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *