April 26, 2026

യുവാവിന്റെ മരണത്തിൽ ദുരൂഹത : രണ്ടാഴ്ച മുമ്പ് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യും.

0
IMG-20191016-WA0426.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വയനാട്ടിൽ രണ്ട്  ആഴ്ച മുമ്പ്  മരിച്ച  മുട്ടിൽ സ്വദേശി ബാവായൂസഫിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും.കുഴഞ്ഞ് വീണതിനെ തടർന്ന് ബാവായൂസഫിനെ  ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പേ  മരണം സംഭവിച്ചു… എന്നാൽ ഡോക്ടർ ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നൽകിയ പരാതിയിലാണ് നടപടി.നാളെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *