May 29, 2026

നടവയൽ സി.എം. കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.

0
IMG_20191016_194152.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാഷനൽ സെമിനാർ സംഘടിപ്പിച്ചു.
നടവയൽ: സി.എം കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ് കോളജിലെ പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ Humanities in contemporary Times എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഭാരതിയാർ യൂണിവേഴ്സിറ്റി ആർട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സുരേഷ് ഉദ്ഘാടനം ചെയ്തു. സാഹിത്യത്തിലെ മാനവിക ബന്ധങ്ങളെ കുറിച്ച് അദ്ധേഹം സംസാരിച്ചു. തുടർന്ന് De colonial Humanities ACase for Intercultural Humanities എന്ന വിഷയത്തെ ആസ്പദമാക്കി കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ.. എം. ദാസൻ മുഖ്യപ്രഭാഷണം നടത്തി.കോളജ് പ്രിൻസിപ്പൽ നാസർ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സീനിയർ പ്രൊഫസർ കെ.എം. ജോസഫ് സ്വാഗതവും തബസീൽ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *