ടി.നസിറുദ്ദീനെയും സംഘത്തെയും മർദ്ദിച്ചവർക്കെതിരെ നടപടി വേണം:ഏകോപനസമിതി കൽപ്പറ്റ യുണിറ്റ്.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ടി നസിറുദിനെയും സംഘത്തെയും വധിക്കാൻ ശ്രമിച്ച അക്രമിസംഘത്തെ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യുണിറ്റ് സെക്രട്ടറിയേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു
സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഇ ഹൈദ്രു, അജിത്ത് പി. വി, കെ, കെ .ജോൺസൻ എ. പി, ശിവദാസ് സാജി കല്ലടാസ്, കുഞ്ഞബ്ദുള്ള ഹാജി, ഗ്ലാഡ്‌സൺ, ഹാരിസ്, അബ്ദുറഹ്മാൻ തനിമ, കെ .രഞ്ജിത്ത്, അബ്ദുൽഖാദർ, പ്രമോദ്, ഉണ്ണി കാമിയോ, ബഷീർ ലുലു, സൗധ, സജ്‌ന, ജയശ്രീ, തുടങ്ങിയവർ സംസാരിച്ചു.





Leave a Reply