May 9, 2024

ഹജ്ജ് 2020: അപേക്ഷ സമർപ്പണം ആരംഭിച്ചു

0
.മാനന്തവാടി:
കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2020
 വർഷത്തിൽ ഹജ്ജിന് അവസരം ലഭിക്കുന്നതിന് വയനാട് ജില്ലയിൽ നിന്നും ആഗ്രഹിക്കുന്നവരുടെ ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. അക്ഷയ കേന്ദ്രങ്ങൾ, ഇ-സേവാ കേന്ദ്രങ്ങൾ വഴിയും, WMO മുട്ടിൽ, ബാഫഖി ഹോം മാനന്തവാടി തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകളുടെ ഹെൽപ് ഡസ്ക് കേന്ദ്രങ്ങൾ  വഴിയും  അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ട്രൈനർമാരുമായി ബന്ധപ്പെടാവുന്നതാണ്
നൗഷാദ് എം ജില്ലാ ട്രൈനർ-ഇൻ-ചാർജ്ജ്( മാനന്തവാടി, എടവക ) 9961940257
മുസ്തഫ ഹാജി ( ബത്തേരി താലൂക്ക്) 9447345377
അബൂബക്കർ (മേപ്പാടി, മുട്ടിൽ, മൂപ്പൈനാട്, വൈത്തിരി ) 9544794256
ഇസ്മയിൽ പി.കെ (തരിയോട്, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി) 9895 030040
മൊയ്തുട്ടി മാസ്റ്റർ (കണിയാമ്പറ്റ, പടിഞ്ഞാറത്ത, പനമരം) 9605699034
നാസർ കേളോത്ത്
(വെള്ളമുണ്ട, തൊണ്ടർനാട്, തവിഞ്ഞാൽ ) 9061897879.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *