April 26, 2026

അലി ബ്രാൻ വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡണ്ട് :അനീഷ് ബി. നായർ സെക്രട്ടറി.

0
IMG_20191019_190800.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട്  ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡണ്ടായി അലി ബ്രാനെയും ജനറൽ സെക്രട്ടറിയായി അനീഷ് ബി  നായരെയും  തെരഞ്ഞെടുത്തു.
 അടച്ചിട്ടിരിക്കുന്ന ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് കൈകൊള്ളണമെന്നും കൽപറ്റ വുഡ്ലാലാൻഡ്സ്  ഓഡിറ്റോറിയത്തിൽ കൂടിയ ജില്ലാ കമ്മറ്റി സർക്കാറിനോടു ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *