April 26, 2026

കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ മാനന്തവാടി താലുക്ക് സമ്മേളനം നടത്തി

0
IMG-20191025-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.ആർ.ഡി.എസ്.എ മാനന്തവാടി താലുക്ക് സമ്മേളനം നടത്തി
മാനന്തവാടി: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ മാനന്തവാടി താലുക്ക് സമ്മേളനം നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ മുരളിധരൻ ഉദ്ഘാടനം ചെയ്തു. കെ.എൻ രജീഷ്, അധ്യക്ഷത വഹിച്ചു.കെ .ആർ.ഡി.എസ്‌.എ സംസ്ഥാന കമ്മറ്റി അംഗം കെ.ഷമീർ, ജില്ലാ സെക്രട്ടറി പ്രതീഷ്ബാബു, ജോയിന്റ് കൗൺസിൻ ജില്ലട്രഷറർ കെ.ആർ സുധാകരൻ, എം.പി ജയപ്രകാശ്, പി.കെഅനില എന്നിവർ പ്രസംഗിച്ചു.കെ.ആർ.ഡി.എസ്.എ താലുക്ക് സെക്രട്ടറി എ.ടി പ്രിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *