April 26, 2026

ശബള കമ്മീഷനെ ഉടൻ നിയമിക്കണം:കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ

0
IMG-20191025-WA0342.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സർക്കാർ ഫലപ്രദമായ ഇടപെടുലകൾ നടത്തി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി പതിനൊന്നാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ വയനാട്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മുൻ എംഎൽഎയും യു ഡി എഫ് കൺവീനറുമായ എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റ് കെ.ശശികുമാർ അധ്യക്ഷത വഹിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.വിമലൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ ഡോ.മനോജ് ജോൺസൺ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ശ്രീകാന്ത്, കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ്, എൻ ജി ഒ ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ്, സി.ബ്രിജേഷ്, വി.സലീം, പി.സഫ് വാൻ, തോമസ് ജോൺ, കെ.ജെ.മോളി, ബെൻസി ജോസഫ്, ഡോ.രഞ്ജിത്ത്, ജി.രാംകുമാർ, കെ.പി.ദിനേശ് കുമാർ, എൻ.കെ.ഗോപാലകൃഷ്ണൻ ലതീഷ് എസ്ക്വിയേൽ എന്നിവർ പ്രസംഗിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *