July 16, 2026

മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവർത്തനം നവംബർ ഒന്ന് മുതൽ മിനിസിവിൽ സ്റ്റേഷനിൽ തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസിന്റെ നവീകരണ പ്രവർത്തനം പൂർത്തികരിച്ചതിനെ തുടർന്ന് ഓഫിസിന്റെ പ്രവർത്തനം നാളെ  മുതൽ  മാനന്തവാടി താലൂക്ക് ഓഫിസ് പരിസരത്തെ മിനിസിവിൽ സ്റ്റേഷനിൽ ആരംഭിക്കും. നവീകരിച്ച ഓഫിസിന്റെ ഉദ്ഘാടനം രാവിലെ 10.30 തിന് ജില്ലാ സപ്ലൈ ഓഫീസർ കെ.വി.പ്രഭാകരൻ നിർവഹിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *