നായർ സർവ്വീസ് സൊസൈറ്റി സ്ഥാപക ദിനം പതാകദിനമായി ആചരിച്ചു.
കൽപ്പറ്റ. : നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനമായ ഒക്ടോബർ 31-ന് വൈത്തിരി താലൂക്ക് യൂണിയൻ ആസ്ഥാനത്ത് പതാകദിനം ആചരിച്ചു.എ.പി. നാരായണൻ നായർ പതാക ഉയർത്തി അംഗങ്ങൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കൽപ്പറ്റ എൻ.എസ് 'എസ്' ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പാൾ എ.കെ . ബാബു പ്രസന്നകുമാർ, മണീയങ്കോട് പി.പി. വാസുദേവൻ, കോട്ടപ്പടിയിൽ പി.കെ. ഗോപാലൻ നായർ, തരീയോട് സി.ടി. നളിനാക്ഷൻ ,തെറ്റുപാടിയിൽ എൻ.ടി. വിജയൻ, റിപ്പണിൽ സുചിത്രാ നായർ, വടുവൻഞ്ചാലിൽ യൂ' ശശീധരൻ, പനങ്കണ്ടിയിൽ ഒ എം. ജയ ചന്ദ്രൻ, പിണങ്ങോട് എൻ. ടി.പത്മനാഭൻ, തെക്കും തറയിൽ കെ. മുരളീധരൻ, പൊങ്ങിണിയിൽ കെ.കുഞ്ഞിക്കൃഷ്ണൻ, വണ്ടീ യാമ്പറ്റയിൽ കെ. രവീന്ദ്രൻ, കുപ്പാടിത്തറയീൽ ഇ. പ്രഭാകരൻ നായർ' , കരുണാകര പുരത്ത് പി. പി. രാമകൃഷ്ണൻ, മുണ്ടേരിയിൽ കെ.എസ്. ശ്രീജിത്ത്, വാളലിൽ സുരേഷ് ബാബു വാളാൽ , ആലക്കണ്ടിയിൽ എം. കരുണാകരൻ, കുറുമണിയിൽ പി.കെ. ശശീകുമാർ, അമ്പലപ്പടിയിൽ പി.സുനീൽകുമാർ,, വെള്ളാർ മലയിൽ ജി. സുനിൽ, വാഴവറ്റയിൽ എ.കെ രാജഗോപാലൻ നായർ, പാണ്ടംങ്കോട് കെ.കെ. ബാലകൃഷ്ണൻ നായർ, കബ്ളക്കാട് ഇ.കെ.നാരായണൻ നായർ, മാനീ ക്കുനി യിൽ പി.ടി. വേണു, പുത്തൂർ വയലിൽ കെ.കെ ചന്ദ്രശഖരൻ നമ്പ്യാർ, കാപ്പുവയലീൽ കെ. രാധാകൃഷ്ണമേനോൻ ,എന്നിവർ പതാക ഉയർത്തി സത്യവാചകം ചൊല്ലിക്കൊടുത്തു.





Leave a Reply