News Wayanad ഇടിമിന്നലേറ്റ് പശുക്കൾ ചത്തു: ഉടമക്കും പരിക്ക്. November 10, 2019 0 കൽപ്പറ്റ: ഇടിമിന്നലേറ്റ് പശുക്കൾ ചത്തു. ഉടമക്കും പരിക്ക്. പൊഴുതന ആനോത്ത് പാപാലമുക്കില് പുഷ്പന്റെ 3 പശുക്കളാണ് ചത്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉണ്ടായ ഇടിമിന്നലിലാണ് പശുക്കള്‍ ചത്തത്. ഇടിമിന്നലില്‍ പുഷ്പനും പരിക്കേറ്റു. Tags: Wayanad news Continue Reading Previous വയനാട് സ്വദേശി ഷാർജയിൽ കുഴഞ് വീണ് മരിച്ചു.Next മാനന്തവാടി എരുമത്തരുവ് മഹല്ല്കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി Also read Latest News News Wayanad ജൂൺ 30 വരെ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധം; ബസിൽ യാത്ര ചെയ്യുന്ന സഞ്ചാരികളെ ഒഴിവാക്കി May 7, 2024 0 News Wayanad ജില്ലയിലെ ഇന്നത്തെ പ്രധാന വാർത്തകൾ May 7, 2024 0 News Wayanad വൈദ്യുതി മുടങ്ങും May 7, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply