June 14, 2026

കനാൽ കണിയാരം ചെറുപുഴ റോഡ് ഉദ്ഘാടനം ചെയ്തു

0
IMG-20200308-WA0096.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മൂന്നുവർഷത്തോളം ഓളം ഗതാഗത യോഗ്യമല്ലാത്ത ഇരുന്ന കനാൽ ചെറുപുഴ റോഡ്  പ്രവർത്തികൾ നടത്തുകയും ഗതാഗതയോഗ്യമാക്കിയ റോഡിൻറെ ഉദ്ഘാടനം മാനന്തവാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി ബിജു ഉദ്ഘാടനം ചെയ്തു . ഡിവിഷൻ കൗൺസിലർ പി വി ജോർജ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ  കെ ടി ബിനു, എൻ യു ജോൺ, ജോൺസൺ പി.സി, മത്തായി മാസ്റ്റർ, ബേബി അത്തിക്കൽ മാനുവൽ ചേന്നംകുളം,ഷിബു കോകണ്ടത്തിൽ എന്നിവർ സംസാരിച്ചു. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ച കോൺട്രാക്ടർ സേവ്യറിനെ അനുമോദിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *