June 14, 2026

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു.

0
IMG-20200310-WA0292.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി :ബംഗളൂരുവിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു. ..മാനന്തവാടി തവിഞ്ഞാല്‍  വിമലനഗര്‍ അയ്യാനിക്കാട്ടില്‍ പരേതനായ അഗസ്റ്റിന്റെ മകന്‍ ജോബി (35)യാണ് മരിച്ചത്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത് .പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിൽ എത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *