April 18, 2026

തൊണ്ടർനാട് പഞ്ചായത്തിൽ ഊർജിത അണുനശീകരണം : സ്ക്വാഡുകളും പ്രവർത്തനം തുടങ്ങി

0
IMG-20200327-WA0401.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊണ്ടർനാട് പഞ്ചായത്തിൽ ഫയർ ഫോഴ്‌സ് മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിസ് ഇൻഫക്ഷൻ നടത്തി.കോറോം ,നിരവിൽ പുഴ, മക്കിയാട് , പി.എച്ച്.സി., ബസ് സ്റ്റാൻഡ്, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ സ്ഥലങ്ങൾ അണു മുക്തമാക്കി. സീനിയർ ഫയർ ഓഫിസർ എൻ. ബാലകൃഷ്ണൻ,തൊണ്ടർനാട് ഫയർ ബീറ്റ് ഓഫിസർ എൻ.ടി. രാജേഷ്, എഫ്. ആർ.ഒ മാരായ   രതിഷ്. എം.ആർ., അനിൽ രാജ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *