News Wayanad ഡോ.സി. സ്ക്കൊളാസ്റ്റിക്ക എസ്.ഐ സി.(89) നിര്യാതയായി. August 10, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: ബഥനി സന്ന്യാസിനി സമൂഹാംഗം ഡോ.സി. സ് ക്കൊളാസ്റ്റിക്ക എസ്.ഐ സി.(89) നിര്യാതയായി. പെയിൻ & പാലീറ്റീവ് സരംഭം ആരംഭിച്ച് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് മഹത്തായ സംഭാവനകൾ നൽകി. സംസ്കാരം നാളെ 11-08-2020, രാവിലെ11 മണിക്ക് മൂലങ്കാവ് കോൺവെന്റ് സെമിത്തേരിയിൽ . Post navigation Previous: വാളാട് ക്ലസ്റ്ററിൽ 294 കോവിഡ് രോഗികൾ: സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ.Next: വയനാട്ടിൽ കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങളും മഴയുടെ അളവും Also read Latest News News Wayanad ഫിനിക്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ടി. സിദ്ധിഖ് September 28, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി September 28, 2026 0 Latest News News Wayanad പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply