April 30, 2026

മാനന്തവാടിയിലെ ആദ്യകാല ടൈലറും വ്യാപാരിയുമായിരുന്ന താഴെയങ്ങാടിയിലെ കുടുവ അബ്ദുറഹിമാൻ എന്ന അന്ത്രു (64) നിര്യാതനായി

0
IMG-20200820-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയിലെ ആദ്യകാല ടൈലറും വ്യാപാരിയുമായിരുന്ന താഴെയങ്ങാടിയിലെ കുടുവ അബ്ദുറഹിമാൻ എന്ന അന്ത്രു (64) നിര്യാതനായി, ഭാര്യ :സുബൈദ, മക്കൾ ഷാനവാസ്, മഷൂദ്, ഷംനാദ്,, മരുമക്കൾ സലീല, സീനത്ത്, വ്യാപാരികളായ സൈദുപർദ്ദ, ഇസ്മാഈൽ സ്മാർട്ട് എന്നിവർ സഹോദരങ്ങളാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *