April 30, 2026

ഇ.ഐ.എ. കരട് വിജ്ഞാപനം റദ്ദാക്കണം: ലോക്താ ന്ത്രിക് യുവജനതാദൾ പ്രതിഷേധ സംഗമം നടത്തി.

0
IMG-20200820-WA0265.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇ.ഐ.എ.  കരട് വിജ്ഞാപനം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്താ ന്ത്രിക് യുവജനതാദൾ ദേശീയ കമ്മറ്റിയുടെ ഭാഗമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച പ്രതിഷേധം ദേശീയ എക്സ്ക്യൂട്ടീവ് അംഗം ഷബീർ അലി വെള്ളമുണ്ട ഉത്ഘാടനം ചെയ്തു.
എ, ജവാദ് അധ്യക്ഷത വഹിച്ചു.ഫവാസ് എം, റാഫി കെ.എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *